Embark on a journey of knowledge! Take the quiz and earn valuable credits.
Take A QuizChallenge yourself and boost your learning! Start the quiz now to earn credits.
Take A QuizUnlock your potential! Begin the quiz, answer questions, and accumulate credits along the way.
Take A QuizPlease log in to access this content. You will be redirected to the login page shortly.
LoginEnglish to Malayalam Dictionary Words Starting With B in English to Malayalam Dictionary . 2 years ago
1 | Building | ഉറപ്പിക്കുക Urappikkuka | noun |
2 | Building | കെട്ടിടം Kettitam | noun |
3 | Building | കെട്ടുക Kettuka | noun |
4 | Building | പൊതിയുക Potiyuka | noun |
5 | Building | ബന്ധിക്കുക Bandhikkuka | noun |
6 | Building | മടക്കുക Matakkuka | noun |
1 | നിര്മ്മിക്കല്‍ അല്ലെങ്കില്‍ ഉണ്ടാക്കുന്ന പ്രക്രിയ. |
2 | കൂട്ടിക്കുഴച്ച അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില് പ്രയോജനകരമായ ഒരുകാര്യം ഉണ്ടാക്കുക |
3 | നശിച്ച സാധനത്തിനെ വീണ്ടും ശരിയായ അവസ്ഥ അല്ലെങ്കില്‍ രൂപത്തില്‍ കൊണ്ടു വരുന്ന പ്രക്രിയ. |
4 | ആരെയെങ്കിലും ഇപ്രകാരം വിഡ്ഢി ആക്കുക അല്ലെങ്കില് കളിയാക്കുക അത് അയാള്ക്ക് പെട്ടന്ന് മനസിലാവുകയും ഇല്ല |
5 | അസ്തിത്വത്തില്‍ വരുത്തുക |
6 | രൂപം മാറ്റുക |
7 | കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക |
8 | കെട്ടുന്ന അല്ലെങ്കില്‍ ഉണ്ടാക്കുന്ന പണി. |
9 | കളി മുതലായവയില്‍ സ്ഥാനം അല്ലെങ്കില്‍ ഏതെങ്കിലും ലക്ഷ്യം പ്രാപിക്കുക. |
10 | ഏതെങ്കിലും നിശ്ചിത ഗുണം നല്കുക അല്ലെങ്കില്‍ ഗുണങ്ങളെയും ലക്ഷണങ്ങളെയും ഒന്നിപ്പിക്കുക. |
11 | ഏതു സാഹചര്യത്തിലും സഹായിക്കുക |
12 | ഒരു കാര്യം വളരെ മനോഹരമായി ചെയ്യുക |
13 | ഏതെങ്കിലും ഒരു സാധനം രൂപം കൊള്ളിക്കുക |
14 | രൂപത്തില്‍ കൊണ്ടുവരിക. |
15 | അലിയുക |
16 | നിർമ്മിക്കുക |
17 | ഇഷ്ട്ടിക, കല്ലു്, മരം മുതലായവകൊണ്ടു് വസ്‌തുവിന് അനുശ്രിതമായി നിര്മ്മിച്ചതു്. |
18 | ആര്‍ക്കെങ്കിലും സന്തോഷകരമായ് കര്യം സംഭവിക്കുമ്പോല്‍ അതില്‍ സന്തോഷം പ്രകടിപ്പിച്ച് ശുഭകാമനകള്‍ നേരുന്നത് |
19 | മംഗള വേളകളില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിനായിട്ട് പാടുന്ന ഗാനം |
20 | കയറ്, തുണി മുതലായവയില്‍ കെട്ടി ബന്ധിക്കുക. |
21 | പൊടി മുതലായവ ഉരുളകള്‍ ആക്കുക |
22 | ഏതെങ്കിലും വസ്തുക്കളെ ഒരുമിച്ച് ചേര്ത്ത് കെട്ടിവയ്ക്കുക |
23 | ഒരു നിശ്ചിത സമയ പരിധിയിലേയ്ക്ക് ഏതെങ്കിലും ഒരു സാധനം വരുന്നതിനാവശ്യമായ പണം കെട്ടുക |
24 | വെള്ളത്തെ തടഞ്ഞു നിർത്താൻ കെട്ടുന്ന തട |
25 | മന്ത്രത്താൽ ചില ഉപദ്രവം തടയുക |
26 | ഊഹത്തിൽ കൂടുതൽ ചിലവാക്കുക |
27 | തീവ്രമാക്കുക |
28 | അറിവ് കരസ്ഥമാക്കാൻ തീരുമാനിക്കുക |
29 | ആരെയെങ്കിലും ഒരു കാര്യത്തിന് ഗുണദോഷിക്കുക |
30 | ഒരു സ്ഥലത്തുനിന്ന് ഒരു വസ്തു മാറ്റുക |
31 | വീട് നിര്മ്മിക്കുന്ന സ്ഥലം |
32 | കെട്ടിടത്തിന്റെ അല്ലെങ്കില്‍ കെട്ടിടത്തെ സംബന്ധിച്ച. |
1 | അവന്‍ മണ്പ്രിതിമ നിര്മ്മിക്കുന്നു |
2 | ഘടികാരം നന്നാക്കുന്നയാള്‍ ഘടികാരം നന്നാക്കി കൊണ്ടിരിക്കുന്നു"". |
3 | ഇന്ന് ആനന്ദ് രാഹുലിനെ വല്ലാതെ വിഡ്ഢിയാക്കി |
4 | ഛത്തീസ്ഗഡിൽ ഒന്നാം മുഖ്യമന്ത്രിയായ ജോഗിജി സാമാജികരുടെ വാസ്ഥലം ഉണ്ടാക്കി |
5 | മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ് |
6 | വീട് കെട്ടല്‍ ആരംഭിച്ചു കഴിഞ്ഞു. |
7 | എന്നെ വിഡ്ഢി ആക്കരുത്. |
8 | അച്ചട്ക്കം നമ്മെ മഹാനാക്കുന്നു |
9 | എന്റെ തലമുടിയുടെ സ്റ്റയിൽ ത്യ്യാറാക്കിയാലും |
10 | അവൻ ലോഹം കൊണ്ട് ഏതോ പ്രത്യേക ഉപകരണം നിർമ്മിക്കുന്നു |
11 | അവന് ഈ മാളികയെ തന്റെ വാസസ്ഥലമായി രൂപപ്പെടുത്തി. |
12 | ഏതോ രീതിയിൽ ഈ പട്ടണത്തിൽ ഒരു കുടിൽ നിർമ്മിച്ചിരിക്കുന്നു |
13 | ഈ കെട്ടിടത്തിന്റെ നിര്മ്മാണത്തിനു് മൂന്നു വര്ഷം വേണ്ടിവന്നു. |
14 | അയോധ്യയിലെ ജനങ്ങള്‍ രാമന്റെ ജനനത്തില്‍ രാജാവിന്‍ ശുഭകാമനകള്‍ ആശംസിച്ചു |
15 | രാമന്റെ ജനനസമയത്ത് അയോധ്യയിലെ ജനങ്ങള്‍ മംഗളഗാനം ആലപിച്ചു |
16 | ഭാഭി കടലമാവിന്റെ ലഡ്ഡു ഉരുട്ടുന്നു |
17 | വിദേശത്തേക്ക് പോകുവാനായി രാമന് തന്റെ സാധനങ്ങള്‍ പാക്ക് ചെയ്തു |
18 | ഞാന്‍ രണ്ട് കിലോ പാലിന്‍ വരിക്കാരനായി |
19 | അണക്കെട്ട് നിർമ്മിക്കുന്നതിനു വേണ്ടി നദിയെ ബലപ്പെടുത്തുന്നു |
20 | അവൻ ഇഷ്ടക്കേടിന്റെ ഉപദ്രവം തടയാൻ വേണ്ടി വീടിനെ ദൃഢപ്പെടുത്തി |
21 | ഈ ജോലി ധാരാളം പണം ചിലവാക്കുന്നു |
22 | ഗുരു ഭജനം പാടുന്ന സമയത്ത് തന്റെ ശബ്ദത്തെ തീവ്രമാക്കുന്നു |
23 | അവസാന എന്റെ ബുദ്ധി അറിവ് കരസ്ഥമാക്കാൻ തീരുമാനിച്ചു |
24 | മകൻ വീട് വിട്ട് പോയതിൽ പിതാവിന് ന് ദുഃഖം ആ‍്ക്കിത്തീര്ര്ത്തു |
25 | ഇന്നത്തെ ഹാസ്യ കവി സമ്മേളന്ം വളരെ ആനന്ദം സംജാതമായി |
26 | മേശപ്പുറത്ത് വച്ച പുസ്തകം എവിടെ മറഞ്ഞു |
27 | വീടിന്റെ തറക്കല്ല് ഇടുന്നതിന് മുന്പ് വാസ്തുപൂജ ചെയ്യുന്നു |
ഭാരം Bharam | Burden |
അന്തിമ തീരുമാനം Antima Tirumanam | Burden |
നിശ്ചയം Nishchayam | Burden |
അടക്കല്‍ Atakkalˍ | Burial |
ബറ്ക്കിന ഫൌസോ Barkkina Fauso | Burkina Faso |
ശിശു Shishu | Nestling |
വല Vala | Net |
വല Vala | Net |
വല Vala | Net |
നെതെര്‍ലാന്‍ഡ് Neterˍlanˍd | Netherlands |
Posted on 12 Oct 2022, this text provides information on English to Malayalam Dictionary related to Words Starting With B in English to Malayalam Dictionary. Please note that while accuracy is prioritized, the data presented might not be entirely correct or up-to-date. This information is offered for general knowledge and informational purposes only, and should not be considered as a substitute for professional advice.
Turn Your Knowledge into Earnings.
No matter what stage you're at in your education or career, TuteeHub will help you reach the next level that you're aiming for. Simply,Choose a subject/topic and get started in self-paced practice sessions to improve your knowledge and scores.
Ready to take your education and career to the next level? Register today and join our growing community of learners and professionals.